¡Sorpréndeme!

സൗദിയിൽ ഇനി സിനിമയും ഡി.ജെ പാർട്ടികളും | Oneindia Malaylama

2018-04-05 1 Dailymotion

ദശാബ്ദങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ സിനിമാ തിയേറ്ററുകള്‍ ഒരുങ്ങി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സിനിമാ തിയേറ്ററുകള്‍ തുറക്കാനാണ് തീരുമാനം. ആദ്യ തിയേറ്റര്‍ റിയാദില്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും
#Saudi #Theatre #DJParty